Saturday 18 March 2023

Income Tax 2023 – 2024 – Spreadsheet Application for Regular and New Scheme

 Income Tax 2023 – 2024 – Spreadsheet Application

ഇന്‍കംടാക്സ് 2023 – 2024 - സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍

2023 - 24 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനില്‍ പുതിയ ടാക്സ് സ്ലാബുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതാണ്.  കൂടാതെ ഇത്തവണ ക്യാപ്പിറ്റല്‍ ഗെയിന്‍ ഇന്‍കം ഉള്ളവര്‍ക്കായി ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാക്സ് സ്പ്രെഡ് ചെയ്യുന്നതിനുള്ള സൌകര്യം നിലനിര്‍ത്തിയിട്ടുണ്ട്. തിരിത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അറിയിക്കുക.

പുതിയതായി HRIS ബില്‍ ഹിസ്റ്ററി കോപ്പി/പേസ്റ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ ആഡ് ചെയ്തിട്ടുണ്ട്.

പതിവ് പോലെ മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

ഡൌണ്‍ലോഡ് ആപ്ലിക്കേഷന്‍

MICROSOFT EXCEL (WINDOWS)

SALARY (IT__FY_23_24_XLS_v4.zip)

PENSION (IT__FY_23_24_XLS_v4P.zip) 

LIBREOFFICE CALC (UBUNTU/LINUS)

SALARY (IT__FY_23_24_ODS_v4.zip)

PENSION (IT__FY_23_24_ODS_v4P.zip)

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക

Manoharan PN, Ashtami, Vaikom
9496804046, 8075083092
ashtamim@gmail.com

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL - VERSION 7 OR ABOVE REQUIRED

Menu - FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC - VERSION 5 OR ABOVE REQUIRED

Menu - Tools -> Options -> Security -> Macro Security -> Low (Select)

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.

Monday 30 January 2023

Medical Reimbursement Application/Essentiality Certificate/Submission/Verification and Bill Preparation/Terminal Leave Surrender/Spectacle Allowance/Uniform Allowance Bill Preparation/Travelling Allownace Bill & Progress Report

New Version 3.0  05/07/2023

TDS/TCS Quarterly Statements [RPU FORMATS – 24Q/26Q/27EQ]

 TDS/TCS ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനാവശ്യമായ ചെല്ലാന്‍/അനക്സര്‍ 1 ഫോര്‍മാറ്റുകള്‍ തയ്യാറാക്കാനായി പുതിയൊരു മോഡ്യൂള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ എക്സല്‍ ആപ്ലിക്കേഷനില്‍ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. ചെല്ലാന്‍ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുകയും, അനക്സര്‍ വിവരങ്ങള്‍ HRIS/SARAS-ല്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത് എടുക്കുന്ന ഷെഡ്യൂള്‍ ഫയലുകള്‍ (.xls/.xlsx/.csv/.html ഫോര്‍മാറ്റുകള്‍) ഇംപോര്‍ട്ട് ചെയ്ത് എടുക്കാവുന്ന വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. പെന്‍ഷന്‍ HRIS-ല്‍ നിന്നും എഡിറ്റ് ചെയ്യാവുന്ന ഷെഡ്യൂള്‍ എക്സപോര്‍ട്ട് ചെയ്യാനാവാത്തതുകൊണ്ട് ഷെഡ്യൂള്‍ ബ്രൌസറില്‍ നിന്ന് Ctrl+S പ്രസ്സ് ചെയ്ത്  html ഫയലായി സേവ് ചെയ്ത് എടുത്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്ത് എടുക്കാം.  .ods ഫോര്‍മാറ്റ് നേരിട്ട് ഇംപോര്‍ട്ട് ചെയ്യാനാവില്ല. .ods ഫയലുകള്‍ .xls/.xlsx ആയി സേവ് ചെയ്തതിന് ശേഷം ഇംപോര്‍ട്ട് ചെയ്യാം. എല്ലാ ഷെഡ്യൂളുകളും ഇംപോര്‍ട്ട് ചെയ്തതിന് ശേഷം ‘Prepare RPU Formats’ ബട്ടണില്‍ ക്ലിക് ചെയ്ത് അനക്സര്‍ഫോര്‍മാറ്റുകള്‍ തയ്യാറാക്കാം.

Windows/Microsoft Excel Version

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file

NEW VERSION 2.12 - 25/06/2023

  ടെര്‍മിനല്‍ ലീവ് സറണ്ടര്‍ മോഡ്യൂള്‍ 10(10AA) പ്രകാരം എക്സംപ്ഷന്‍ കാല്‍ക്കുലേഷന്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു.

  സാലറി/പെന്‍ഷന്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റ് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പുതിയ മോഡ്യൂള്‍ ഉള്‍പ്പെടുത്തി.

NEW VERSION 2.10 WITH ENHANCED SEARCH FOR MEDICINES/LAB ITEMS and Easy Cash Bill Entry with Cut/Copy/Paste Enabled. Added Discount Column.

ആപ്ലിക്കേഷന്‍ വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു. പുതിയ വേര്‍ഷന്‍ 2.10. TA ബില്‍ ചെയ്യാന്‍ മാന്വല്‍ പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് ഫോര്‍മാറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാള്‍ട്ട് ഒഴികെയുള്ള പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് താരതമ്യേന എളുപ്പത്തില്‍ തയ്യാറാക്കി അതില്‍ നിന്നും ബില്ല് ജനറേറ്റ് ചെയ്യാനാവുന്ന വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • Medical Reimbursement Application
  • Essentiality Certificate
  • Submission for Medical Reimbursement
  • Essentiality Certificate Verification and Bill Preparation
  • Terminal Leave Surrender Bill Preparation
  • Spectacle Allowance Bill Preparation
  • Uniform Allowance Bill Preparation
  • Travelling Allowance Bill & Progress Report Preparation

ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് അപ്ലിക്കേഷന്‍, എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്, സബ്മിഷന്‍ എന്നിവയും ട്രാവാലിംഗ് അലവന്‍സ് ബില്‍ (ട്രാന്‍സ്ഫര്‍/റെഗുലര്‍)/പ്രോഗ്രെസ് റിപ്പോര്‍ട്ട്/ഔട്ടര്‍ എന്നിവയും തയ്യാറാക്കാനുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് ബില്‍ ചെയ്യുവാന്‍ സാഹായിക്കുന്ന സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. ഇതില്‍ 8017 മെഡിസിനുകളും, 4605 ലാബ്/എക്സ്റേ/സ്കാന്‍/റൂം തുടങ്ങിയവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിസിന്‍റെയോ ടെസ്റ്റിന്‍റെയോ എതാനും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താല്‍ ആ അക്ഷരങ്ങള്‍ ഉള്‍പ്പെട്ട എല്ലാ മെഡിസിന്‍/ലാബ് ഐറ്റങ്ങളും എളുപ്പത്തില്‍ ലിസ്റ്റ് ചെയ്ത്കിട്ടും. പുതിയ ഐറ്റങ്ങള്‍ ചേര്‍ക്കുവാനും, നിലവിലുള്ളവ തിരുത്തുവാനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അത്യാവശ്യ വിവരങ്ങള്‍ നല്‍കിക്കൊണ്ട് റീ-ഇംപേഴ്സ്മെന്‍റ് ബില്ലും ഔട്ടറും പ്രോസീഡിംഗ്സും പ്രിന്‍റ് ചെയ്തെടുക്കാം.  റീ-ഇംപേഴ്സ്മെന്‍റ് ബില്ല് കൂടാതെ സ്പെക്ടക്കിള്‍ അലവന്‍സ് ബില്ലും, ടേര്‍മിനല്‍ ലീവ് സറണ്ടര്‍ ബില്ലും, യൂണിഫോം അലവന്‍സ് ബില്ലും അനുബന്ധ ഡോക്യൂമെന്‍റുകളും നല്ല ഫോര്‍മാറ്റില്‍ പ്രിന്‍റ് ചെയ്യാനാവും. ജീവനക്കാരുടെ പ്രാഥമിക വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതുകൊണ്ട് മിനിമം ഡാറ്റാ എന്‍ട്രി മതിയാകും.

മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അവശ്യമുണ്ടെങ്കില്‍ അറിയിക്കുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL – FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC – TOOLS -> options -> Security -> Macro Security -> Low (Select)

ദയവായി ഇത് മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.

ഡൌണ്‍ലോഡ് ലിങ്കുകള്‍

UBUNTU

https://www.mediafire.com/file/byq6alnru32b2n5/MR_LIST_ODS.zip/file

WINDOWS

https://www.mediafire.com/file/ktupowrhw1kdir1/MR_LIST_XLS.zip/file


MANOHARAN PN

ASHTAMI, VAIKOM

9496804046, ASHTAMIM@GMAIL.COM


Sunday 26 June 2022

CABLE TV POLE RENT BILLING

 കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗ്

പള്ളം ഡിവിഷനില്‍ കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗിനായി ഒരു എക്സല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രം ഉപയോഗിക്കാനാവുന്നതാണ്. ഇത് ഉപയോഗിച്ച് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് ഓഫീസ് തലത്തിലുള്ള ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാവുന്നതാണ്. സമഗ്രമായി പ്രോഗ്രാം ചെയ്തിരിക്കുന്ന വളരെ അഡ്വാന്‍സായിട്ടുള്ള അപ്ലിക്കേഷനാണ്. ഇതിന്‍റെ ഡാഷ്ബോര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണിച്ചിരിക്കുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചെയ്തുതരുന്നതാണ്. ഓര്‍ക്കുക വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് എക്സല്‍ 2010-ഓ അതിന് മുകളിലോ (2013 Not recommended) ഉള്ള വേര്‍ഷനുകളില്‍ മാത്രം ഉപയോഗിക്കാനാവുന്ന ആപ്ലിക്കേഷനാണ്. അതാത് ഓഫീസിന് കീഴിലുള്ള കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ ഡാറ്റാ (Basic data, Pole Data, up to date Payment details, RR Details, etc) ഇതിനായി പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട്.

You can download & Test a Working copy of this application by clicking this link



  •      Regular Pole Rent Invoice.
  •      Arrear Pole Rent Invoice.
  •      Manual Invoice for Part Payment.
  •      RR Invoice
  •      OTS Demand Invoice
  •    Installment Scheduling
  •      Manage Yearly Pole data
  •      Demand Notice to Operators
  •    Tagging Notice to Operators
  •      Agreement Printing
  •      Undertaking Printing
  •      Various Reports – Operators List, Pole Rent Due List, etc.

       Manoharan PN,
Ashtami, Vaikom
9496804046
ashtamim@gmail.com

Tuesday 10 May 2022

TDS RPU ANNEXURE 2 – SPREADSHEET APPLICATION

TDS RPU ANNEXURE 2/3 – SPREADSHEET APPLICATION

Income Tax Assessment Spreadsheet Application-ല്‍ അസസ്സ് ചെയ്തിരിക്കുന്ന ഡാറ്റയാണ് RPU ANNEXURE 2/3 ഫോര്‍മാറ്റ് തയ്യറാക്കുവാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് Assessment Application-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഡിഡക്ടീകളുടെയും അസസ്സ്മെന്‍റ് കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇംപോര്‍ട്ട് ചെയ്യുക. അതായത് എല്ലാവരുടെയും ബാലന്‍സ് ടാക്സ് NIL അല്ലെങ്കില്‍ റീഫണ്ട് ആയിരിക്കണം.

വിശദമായ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനുമായി താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. താഴെപ്പറഞ്ഞിരിക്കുന്ന ലിങ്കിലെ ഡോക്യമെന്‍റ് വിശദമായി വായിച്ച് മനസ്സിലാക്കിയതിന് ശേഷം ഡോക്യമെന്‍റിന്‍റെ അവസാനം കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് TDS RPU ANNEXURE 2 – SPREADSHEET APPLICATION ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 


  കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക.

www.smarteb.blogspot.com

ഫോണ്‍: 8075083092, ഈമെയില്‍: ashtamim@gmail.com


Disclaimer: This application and accompanying files are provided ‘AS IS’, without warranty of any kind is either expressed or implied. I am not responsible for any damage, whatsoever, Loss of Profits, Income or Any Other Kind of loss incurred during or after the use of this application.

Friday 4 March 2022

Income Tax Assessment Spreadsheet Application for FY 2022 - 23

Income Tax Assessment Spreadsheet Application for FY 2022 - 23

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച് ആപ്ലിക്കേഷന്‍ തന്നെയാണ്. പെന്‍ഷനും, സാലറിയ്ക്കും പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്.  വിവരങ്ങള്‍ കൃത്യമായ അപ്ഡേറ്റ് ചെയ്ത് പോയാല്‍ 24Q അനക്സര്‍ 2 ജനറേറ്റ് ചെയ്യാന്‍ എളുപ്പമായിരിക്കും. നിങ്ങളുടെ ഓപ്പേറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ചുള്ള അപ്ലേക്കേഷന്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്യുക.പുതിയ വേര്‍ഷന്‍ v3.0 ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെകാണുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ഡൌണ്‍ലോഡ് ലിങ്കുകള്‍

WINDOWS
MICROSOFT OFFICE 2007 OR ABOVE RECOMMENDED
SALARY: https://www.mediafire.com/file/t6mbukz9p9ww8kg/IT__FY_22_23_XLS_v3.zip/file

PENSION: https://www.mediafire.com/file/yqhqmm946cf83z5/IT__FY_22_23_XLS_v3P.zip/file

LINUX OS - UBUNTU - MINT
LIBRE OFFICE 5.0 OR ABOVE REQUIRED.

SALARY: https://www.mediafire.com/file/ph2e1nigcyhmr9m/IT__FY_22_23_ODS_v3.zip/file

PENSION: https://www.mediafire.com/file/jl4lkhrav4hn8cq/IT__FY_22_23_ODS_v3P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക

Tuesday 14 September 2021

INCOME TAX ASSESSMENT 2021 – 22 with New 115 BAC - Concessional Rate & Regular Tax Regime - UPDATED

 ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന് വളരെ നല്ല പ്രതികരണമാണ് കിട്ടിയത്. ഏതാണ്ട് 1800-ലധികം ജീവനക്കാര്‍ ഇത് ഡൌണ്‍‍ലോഡ് ചെയ്യുകയും ഒട്ടനവധി ജീവനക്കാര്‍ ആപ്ലിക്കേഷനിലെ ചില തെറ്റുകള്‍ ചൂണ്ടികാണിക്കുകയും, വിവിധതരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തു. എല്ലാവര്‍ക്കും വളരെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹകരണം ഒന്നുകൊണ്ട് മാത്രം ആപ്ലിക്കേഷന്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുവാന്‍ സാധിച്ചിരിക്കുന്നു. നിരവധി അപ്ഡേഷനുകള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രധാനമായുള്ളത് Paste from HRIs.. സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുള്ളതാണ്.  HRIS-ല്‍ നിന്നും ജീവനക്കാരുടെ IT STATEMENT ‘Emp.Code’ ടൈറ്റില്‍ മുതല്‍ താഴെ ‘Back’ബട്ടണ്‍ വരെയുള്ള വിവരങ്ങള്‍ (അരിയര്‍ ബില്ലുകളുടെ സമ്മറിയുള്‍പ്പടെ) സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. അതിനുശേഷം അസസ്സ്മെന്‍റ് ഷീറ്റിലെ ‘Paste from HRIS’ ബട്ടണില്‍ ക്ലിക് ചെയ്യുക. പേ റിവിഷന്‍ അരിയര്‍, ഡെഫര്‍ സാലറി, ലീവ് സറണ്ടര്‍ അരിയര്‍ തുടങ്ങിയ എല്ലാ അരിയറുകളും അസസ്സ്മെന്‍റ് ഷീറ്റിലെ ബന്ധപ്പെട്ട കോളങ്ങളില്‍ ലഭിക്കും.

മറ്റ് അപ്ഡേഷനുകള്‍

ഇപ്പോള്‍ സ്റ്റേറ്റ്മെന്‍റില്‍ Employee Code ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പ്രെഡിംഗ് ലോഡ് ചെയ്യുമ്പോള്‍ അരിയര്‍ കൂടാതെയുള്ള തുകയുടെ ടാക്സ് ലോഡ് ചെയ്യുന്നതാണ് (മുന്‍പ് സ്പെഡ് എഡിറ്റ് ചെയ്യുമ്പോള്‍ മാത്രമാണ് ടാക്സ് കാല്‍കുലേറ്റ് ചെയ്തിരുന്നത്)

വേണ്ടിവന്നാല്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ അസസ്സ്മെന്‍റുകളും ഒരു ക്ലിക്കില്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

അസസ്സ്മെന്‍റ് സമ്മറി റിപ്പോര്‍ട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

അപ്ലിക്കേഷന്‍ നേരത്തേതന്നെ ഡണ്‍ലോഡ് ചെയ്തവര്‍ക്ക് അപ്ഡേറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ബന്ധപ്പെട്ട് ലിങ്കില്‍ ക്ലിക് ചെയ്ത് പുതിയ വേര്‍ഷന്‍ ഫയല്‍ ഡണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. നിലവില്‍ നടത്തിയിട്ടുള്ള എല്ലാ അസസ്സ്മെന്‍റുകളും പുതിയ ഫയലിലേക്ക് Import ചെയ്യാവുന്നതാണ്. ഇതിനായി പുതിയ ഫയല്‍ തുറന്നതിന് ശേഷം ഫയലിന്‍റെ താഴെ ഭാഗത്ത് കാണിച്ചിരിക്കുന്ന ‘Import from old file…’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പഴയ അസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്യുക. അപ്പോള്‍ പഴയ ഫയലിലുള്ള മുഴുവന്‍ അസസ്സ്മെന്‍റ് ഡാറ്റായും പുതിയ ഫയലിലേക്ക് കോപ്പി ആകുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുതിയ ഫയലില്‍ അസസ്സ്മെന്‍റ് സാധ്യമാകുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ണ്‍ലോഡ്

WINDOWS

SALARY: https://www.mediafire.com/file/yvji7rmdufzmq3u/IT_FY_2021_2022_xls_v1.zip/file

PENSION:

https://www.mediafire.com/file/v6zaw65aeo3q0h1/IT_FY_2021_2022_xls_v1P.zip/file

LINUX OS

SALARY: https://www.mediafire.com/file/ytnbqvu9y4eyqr5/IT_FY_2021_2022_ods_v1.zip/file

PENSION: https://www.mediafire.com/file/ndsi2im9fdm40zu/IT_FY_2021_2022_ods_v1P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക

Friday 17 July 2020

INCOME TAX ASSESSMENT 2021 – 22 with New 115 BAC - Concessional Rate & Regular Tax Regime

INCOME TAX CALCULATOR v1.0 FOR FY 2021 - 22 WITH TAX SPREADING AND PART B

INCOME TAX ASSESSMENT 2021 – 22 with New 115 BAC & Existing Tax Regime with Printouts of IT Statement, Form 10E, Form16 Part B and Tax Deduction Summary
 
ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍ വീണ്ടും പരിഷ്കരിച്ചിരിക്കുന്നു.
 

ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍. ലിനക്സ്/വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാവുന്നത്. ഇന്‍കംടാക്സ് സ്പ്രെഡ് ചെയ്യുവനും, ഫോം 10E പ്രിന്‍റ് ചെയ്യുവാനുമുള്ള സൗകര്യത്തോടുകൂടിയത്. ഒറ്റ അസസ്സ്മെന്‍റില്‍ തന്നെ നിലവിലുള്ള ടാക്സ് സ്ലാബാണോ അതോ പുതിയ 115BAC (കണ്‍സെഷണല്‍ റേറ്റ്) സ്ലാബാണോ കൂടുതല്‍ മെച്ചമെന്ന് അറിയാന്‍ കഴിയുന്നതാണ്. രണ്ടു സ്ലാബുകളിലും ഉള്ള നെറ്റ് ടാക്സ് സ്ക്രീനില്‍ കാണാവുന്നതും അസസ്സ് ചെയ്യുന്നയാള്‍ക്ക് ഇന്‍കംടാക്സ് കുറവുള്ള സ്ലാബ് സെലക്ട് ചെയ്യുവാനും സാധിക്കും. പെന്‍ഷന്‍/എസ്റ്റാബ്ലീഷ്മെന്‍റ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ഒറ്റ ഷീറ്റില്‍തന്നെ എല്ലാ ജീവനക്കാരുടേയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുവാനും, സേവ് ചെയ്യുവാനും, പിന്നീട് റീ-ലോഡ് ചെയ്ത് തിരുത്തലുകള്‍ വരുത്തി വീണ്ടും സേവ് ചെയ്യുവാനും, ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റു ചെയ്യുവാനും, pdf ആക്കുവാനും, എല്ലാ ജീവനക്കാരുടേയും സമ്മറി റിപ്പോര്‍ട്ട് പ്രിന്‍റു ചെയ്യുവാനും, ആവശ്യമെങ്കില്‍ ഒരോ ജീവനക്കാരുടെയും അസസ്സ്മെന്‍റ് പ്രത്യേകം ഷീറ്റിലേക്ക് മാറ്റി അതാത് ജീവനക്കാരന് ഈ-മെയില്‍ ചെയ്യുവാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും അസസ്സ്മെന്‍റ് ഒറ്റ ഷീറ്റില്‍ ചെയ്യാനാവുന്നതുകൊണ്ട് ഒരു എക്സല്‍/കാല്ക് ഫയല്‍ സൂക്ഷിച്ചാല്‍ മതിയാകും. അതുകൊണ്ട് തന്നെ വളരെ പോര്‍ട്ടബിലിറ്റിയുണ്ട്. പെന്‍ഡ്രൈവില്‍ സൂക്ഷിക്കുവാനും, ഈ-മെയില്‍ ചെയ്യുവാനും, ഏതു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാനും സാധിക്കും.

സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. 


1.      IT_Assessment_FY_21_22_v1.2– SALARY – CALC - ODS - Download
2.      IT_Assessment_FY_21_22_v1.2 – PENSION – CALC - ODS - Download
3.     
       IT_Assessment_FY_21_22_v1 – SALARY – EXCEL - XLS - Download
4.      IT_Assessment_FY_21_22_v1 – PENSION – EXCEL – XLS - Download

പ്രധാന അപ്ഡേഷനുകള്‍

#1. സാലറി എസ്റ്റാബ്ലിഷ്മെന്‍റ് ചെയ്യുന്നവര്‍ക്കായി പുതിയൊരു ‘Paste from HRIS’ എന്നൊരു ഫീച്ചര്‍ കൂടിച്ചേര്‍ത്ത് അപ്ലിക്കേഷന്‍ പരിഷ്കരിച്ചിരിക്കുന്നു. ‘Paste from HRIS’ ഉപയോഗിക്കുന്നതിനായി പുതിയൊരു അസസ്സ്മെന്‍റ് ആരംഭിച്ചതിനുശേഷം HRIS-ല്‍ നിന്നും ജീവനക്കാരുടെ IT STATEMENT ‘Emp.Code’ ടൈറ്റില്‍ മുതല്‍ താഴെ ‘Back’ബട്ടണ്‍ വരെയുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. തുടര്‍ന്ന് അസസ്സ്മെന്‍റ് ഷിറ്റ് സെലക്ട് ചെയ്ത് ‘Paste from HRIS’ ബട്ടണില്‍ ക്ലിക് ചെയ്യുക. ഇതുവഴി IT STATEMENT-ല്‍ ലഭ്യമായ Employee Code, Name, Designation, Gender, PAN, Salary, TDS, മറ്റു ക്ലെയിമുകള്‍, CMDRF, LIC, GPFS തുടങ്ങിയ വിവരങ്ങളും, തുകകളും അസസ്സ്മെന്‍റ് ഷീറ്റിലെ ബന്ധപ്പെട്ട കോളങ്ങളില്‍ രേഖപ്പെടുത്തികിട്ടുന്നതാണ്. ഇതുവഴി തെറ്റുകള്‍ പരമാവധി ഒഴിവാകുകയും, ഡാറ്റാ എന്‍ട്രി വളരെ കുറയ്ക്കുവാനും സാധിക്കും.  

 #2.  ജീവനക്കാരുടെ ഓഫീസുകളുടെ ലിസ്റ്റ് മുന്‍കൂട്ടി ചേര്‍ക്കാന്‍ ‘Make an Office List’ ബട്ടണ്‍ ഓഫീസ് രേഖപ്പെടുത്തുവാനുള്ള കോളത്തിന്‍റെ വലതുവശം ചേര്‍ത്തിട്ടുണ്ട്. ഓഫീസുകളുടെ പേരുകള്‍ മുന്‍കൂട്ടി ചേര്‍ത്ത്‌‍വെച്ചാല്‍ ഓരോ അസസ്സ്മെന്‍റ് നടത്തുമ്പോഴും ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്തെടുക്കുവാന്‍ സാധിക്കും.

 #3. പെന്‍ഷന്‍ അസസ്സ്മെന്‍റ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഡെസിഗ്നേഷന്‍ സെലക്ട് ചെയ്യാവുനും, ലിസ്റ്റില്‍ ഇല്ലാത്ത ഡെസിഗ്നേഷന്‍ രേഖപ്പെടുത്തനുമാവുന്നതാണ്.

 അപ്ലിക്കേഷന്‍ നേരത്തേതന്നെ ഡണ്‍ലോഡ് ചെയ്തവര്‍ക്ക് അപ്ഡേറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ബന്ധപ്പെട്ട് ലിങ്കില്‍ ക്ലിക് ചെയ്ത് പുതിയ വേര്‍ഷന്‍ ഫയല്‍ ഡണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. നിലവില്‍ നടത്തിയിട്ടുള്ള എല്ലാ അസസ്സ്മെന്‍റുകളും പുതിയ ഫയലിലേക്ക് Import ചെയ്യാവുന്നതാണ്. ഇതിനായി പുതിയ ഫയല്‍ തുറന്നതിന് ശേഷം ഫയലിന്‍റെ താഴെ ഭാഗത്ത് കാണിച്ചിരിക്കുന്ന ‘Import from old file…’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പഴയ അസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്യുക. അപ്പോള്‍ പഴയ ഫയലിലുള്ള മുഴുവന്‍ അസസ്സ്മെന്‍റ് ഡാറ്റായും പുതിയ ഫയലിലേക്ക് കോപ്പി ആകുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുതിയ ഫയലില്‍ അസസ്സ്മെന്‍റ് സാധ്യമാകുന്നതാണ്.

 


കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ണ്‍ലോഡ്

WINDOWS

SALARY: https://www.mediafire.com/file/yvji7rmdufzmq3u/IT_FY_2021_2022_xls_v1.zip/file

PENSION:

https://www.mediafire.com/file/v6zaw65aeo3q0h1/IT_FY_2021_2022_xls_v1P.zip/file

LINUX OS

SALARY: https://www.mediafire.com/file/ytnbqvu9y4eyqr5/IT_FY_2021_2022_ods_v1.zip/file

PENSION: https://www.mediafire.com/file/ndsi2im9fdm40zu/IT_FY_2021_2022_ods_v1P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക

 


COMPARISON WITH EXISTING TAX SLABS AND NEW TAX SLABS (115 BAC From 2020 – 21) ARE HANDLED IN THE SAME SHEET.  User can choose the appropriate assessment according to the Lower Income Tax. 

MACRO FREE VERSIONS OF XLS & ODS (ഓട്ടോമേഷന്‍ ഇല്ലാത്തത്. ഓരാളുടെ അസസ്സ്മെന്‍റ് മാത്രം ഒരു ഫയലില്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു.)

Download Links for MACRO FREE LITE VERSIONS FOR INDIVIDUAL ASSESSMENTS



2 Separate sheets provided for Regular Assessment and 115 BAC ASSESSMENT
WHILE PREPARING REGULAR ASSESSMENT  115 BAC ASSESSMENT SHEET AUTOMATICALLY POPULATED. SO INDIVIDUALS CAN COMPARE THE NET TAX WITH REGULAR AND NEW ASSESSMENT 

Microsoft Excel


Libre Office Calc

  • *      Using the automated assessment sheet, Tax assessment of any number of employees can be done in a single sheet. Details of each employee can be saved separately in the same sheet and edit later.
  • *      Print out of Statement, Form 10E, Form16 Part B and Tax Deduction Summary included.
  • *      Statement can be exported to PDF (Excel 2010 Required)
  • *      Just fill in the Income & Deductions to Compute the Tax. Enter Employee Code and Click to Save Tax Data.
  • *      Click ‘New/Clear All” to start new assessment.
Note:
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക ഫോണ്‍ : 8075083092ഈമെയില്‍ : ashtamim@gmail.com

ആപ്ലിക്കേഷന്‍ തയ്യാറാക്കുവാനായി മാക്രോ പ്രോഗ്രാമിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കമ്പ്യൂട്ടറുകളില്‍ മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റേണ്ടതുണ്ട്. മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റുന്നവിധം താഴെ കാണിച്ചിരിക്കുന്നു. മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റിയതിനുശേഷം മാത്രം അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക. 

ചില വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ ആയതുകൊണ്ട് ആദ്യമായി ഓപ്പണ്‍ ചെയ്യുമ്പോള്‍ എഡിറ്റിംങ്ങ് ഡിസേബിള്‍ഡ് ആയിരിക്കും. ഇത് സാധരണയാണ്. ‘Enable Editing’-ല്‍ ക്ലിക് ചെയ്തതിന് ശേഷം ഫയല്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്താല്‍ മതിയാകും.

WINDOWS - Microsoft Excel (2007 or above):
Click Office Logo Button or File Menu > [Excel] Options > Trust Center…> Macro Settings:: Select ‘Enable all macros’ option from the right pane.

LINUX OS - CALC:
Click Tools Menu > Options > Select ‘Security’ (from the Left Pane) :: Click ‘Macro Security…’ Button in the right pane > Select Security Level:: Low.
Click OK and Close and Re-start application.

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക


#Income Tax Calculator, #Tax Spreading,  #Form 10E, #Form16 Part B