Sunday 26 June 2022

CABLE TV POLE RENT BILLING

 കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗ്

പള്ളം ഡിവിഷനില്‍ കേബിള്‍ ടി വി – പോള്‍ റെന്‍റ് ബില്ലിംഗിനായി ഒരു എക്സല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രം ഉപയോഗിക്കാനാവുന്നതാണ്. ഇത് ഉപയോഗിച്ച് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് ഓഫീസ് തലത്തിലുള്ള ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാവുന്നതാണ്. സമഗ്രമായി പ്രോഗ്രാം ചെയ്തിരിക്കുന്ന വളരെ അഡ്വാന്‍സായിട്ടുള്ള അപ്ലിക്കേഷനാണ്. ഇതിന്‍റെ ഡാഷ്ബോര്‍ഡിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ കാണിച്ചിരിക്കുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചെയ്തുതരുന്നതാണ്. ഓര്‍ക്കുക വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് എക്സല്‍ 2010-ഓ അതിന് മുകളിലോ (2013 Not recommended) ഉള്ള വേര്‍ഷനുകളില്‍ മാത്രം ഉപയോഗിക്കാനാവുന്ന ആപ്ലിക്കേഷനാണ്. അതാത് ഓഫീസിന് കീഴിലുള്ള കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ ഡാറ്റാ (Basic data, Pole Data, up to date Payment details, RR Details, etc) ഇതിനായി പരുവപ്പെടുത്തി എടുക്കേണ്ടതുണ്ട്.

You can download & Test a Working copy of this application by clicking this link



  •      Regular Pole Rent Invoice.
  •      Arrear Pole Rent Invoice.
  •      Manual Invoice for Part Payment.
  •      RR Invoice
  •      OTS Demand Invoice
  •    Installment Scheduling
  •      Manage Yearly Pole data
  •      Demand Notice to Operators
  •    Tagging Notice to Operators
  •      Agreement Printing
  •      Undertaking Printing
  •      Various Reports – Operators List, Pole Rent Due List, etc.

       Manoharan PN,
Ashtami, Vaikom
9496804046
ashtamim@gmail.com

Tuesday 10 May 2022

TDS RPU ANNEXURE 2 – SPREADSHEET APPLICATION

TDS RPU ANNEXURE 2/3 – SPREADSHEET APPLICATION

Income Tax Assessment Spreadsheet Application-ല്‍ അസസ്സ് ചെയ്തിരിക്കുന്ന ഡാറ്റയാണ് RPU ANNEXURE 2/3 ഫോര്‍മാറ്റ് തയ്യറാക്കുവാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് Assessment Application-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഡിഡക്ടീകളുടെയും അസസ്സ്മെന്‍റ് കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇംപോര്‍ട്ട് ചെയ്യുക. അതായത് എല്ലാവരുടെയും ബാലന്‍സ് ടാക്സ് NIL അല്ലെങ്കില്‍ റീഫണ്ട് ആയിരിക്കണം.

വിശദമായ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനുമായി താഴെകാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. താഴെപ്പറഞ്ഞിരിക്കുന്ന ലിങ്കിലെ ഡോക്യമെന്‍റ് വിശദമായി വായിച്ച് മനസ്സിലാക്കിയതിന് ശേഷം ഡോക്യമെന്‍റിന്‍റെ അവസാനം കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് TDS RPU ANNEXURE 2 – SPREADSHEET APPLICATION ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 


  കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക.

www.smarteb.blogspot.com

ഫോണ്‍: 8075083092, ഈമെയില്‍: ashtamim@gmail.com


Disclaimer: This application and accompanying files are provided ‘AS IS’, without warranty of any kind is either expressed or implied. I am not responsible for any damage, whatsoever, Loss of Profits, Income or Any Other Kind of loss incurred during or after the use of this application.

Friday 4 March 2022

Income Tax Assessment Spreadsheet Application for FY 2022 - 23

Income Tax Assessment Spreadsheet Application for FY 2022 - 23

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച് ആപ്ലിക്കേഷന്‍ തന്നെയാണ്. പെന്‍ഷനും, സാലറിയ്ക്കും പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്.  വിവരങ്ങള്‍ കൃത്യമായ അപ്ഡേറ്റ് ചെയ്ത് പോയാല്‍ 24Q അനക്സര്‍ 2 ജനറേറ്റ് ചെയ്യാന്‍ എളുപ്പമായിരിക്കും. നിങ്ങളുടെ ഓപ്പേറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ചുള്ള അപ്ലേക്കേഷന്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ചെയ്യുക.പുതിയ വേര്‍ഷന്‍ v3.0 ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെകാണുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ഡൌണ്‍ലോഡ് ലിങ്കുകള്‍

WINDOWS
MICROSOFT OFFICE 2007 OR ABOVE RECOMMENDED
SALARY: https://www.mediafire.com/file/t6mbukz9p9ww8kg/IT__FY_22_23_XLS_v3.zip/file

PENSION: https://www.mediafire.com/file/yqhqmm946cf83z5/IT__FY_22_23_XLS_v3P.zip/file

LINUX OS - UBUNTU - MINT
LIBRE OFFICE 5.0 OR ABOVE REQUIRED.

SALARY: https://www.mediafire.com/file/ph2e1nigcyhmr9m/IT__FY_22_23_ODS_v3.zip/file

PENSION: https://www.mediafire.com/file/jl4lkhrav4hn8cq/IT__FY_22_23_ODS_v3P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക