Saturday 18 March 2023

Income Tax 2023 – 2024 – Spreadsheet Application for Regular and New Scheme

 Income Tax 2023 – 2024 – Spreadsheet Application

ഇന്‍കംടാക്സ് 2023 – 2024 - സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍

2023 - 24 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനില്‍ പുതിയ ടാക്സ് സ്ലാബുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങള്‍ HRIS-ല്‍ നിന്നും കോപ്പി/പേസ്റ്റ് ചെയ്യാവുന്നതാണ്.  കൂടാതെ ഇത്തവണ ക്യാപ്പിറ്റല്‍ ഗെയിന്‍ ഇന്‍കം ഉള്ളവര്‍ക്കായി ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാക്സ് സ്പ്രെഡ് ചെയ്യുന്നതിനുള്ള സൌകര്യം നിലനിര്‍ത്തിയിട്ടുണ്ട്. തിരിത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അറിയിക്കുക.

പുതിയതായി HRIS ബില്‍ ഹിസ്റ്ററി കോപ്പി/പേസ്റ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ ആഡ് ചെയ്തിട്ടുണ്ട്.

പതിവ് പോലെ മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

ഡൌണ്‍ലോഡ് ആപ്ലിക്കേഷന്‍

MICROSOFT EXCEL (WINDOWS)

SALARY (IT__FY_23_24_XLS_v4.zip)

PENSION (IT__FY_23_24_XLS_v4P.zip) 

LIBREOFFICE CALC (UBUNTU/LINUS)

SALARY (IT__FY_23_24_ODS_v4.zip)

PENSION (IT__FY_23_24_ODS_v4P.zip)

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക

Manoharan PN, Ashtami, Vaikom
9496804046, 8075083092
ashtamim@gmail.com

മാക്രോ സെക്യൂരിറ്റി സെറ്റ് ചെയ്യാന്‍:

MICROSOFT EXCEL - VERSION 7 OR ABOVE REQUIRED

Menu - FILE -> Options –> Trust Center -> Trust Center Settings -> Macro Settings -> Enable All Macros. (Select)

LIBREOFFICE CALC - VERSION 5 OR ABOVE REQUIRED

Menu - Tools -> Options -> Security -> Macro Security -> Low (Select)

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.