Friday, 11 April 2025

Income Tax Assessment for FY 2025 - 26 - Spreadsheet application for Windows & Ubuntu

On Windows Microsoft Excel 2010 or above recommended.
On Ubuntu LibreOffice Calc 5.2 or above recommended.

 2024 - 25 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനില്‍ പുതിയ ടാക്സ് സ്ലാബുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ HRIS-ല്‍ നിന്നും ബില്‍ ഹിസ്റ്ററി കോപ്പി/പേസ്റ്റ് ചെയ്യാവുന്നതാണ്.  ടാക്സ് സ്പ്രെഡ് ചെയ്യുന്നതിനുള്ള സൌകര്യം നിലനിര്‍ത്തിയിട്ടുണ്ട്.

പതിവ് പോലെ മൈക്രോസോഫ്റ്റ് എക്സലിലും (വിന്‍ഡോസ്) ലിബര്‍ഓഫീസ് കാല്‍കിലും (ഉബുണ്ടു/ലിനക്സ്) ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവരവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഫോളോ ചെയ്യുക. ആപ്ലിക്കേഷന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മാക്രോ സെക്യൂരിറ്റി LOW ആക്കി സെറ്റ് ചെയ്യേണ്ടതാണ്.

Please adjust your macro security settings to low if you are using these applications for the first time.

To adjust Macro Security Settings in Microsoft Excel:
File Menu -> Options -> Trust Center -> Trust Center Settings…->Macro Settings -> Enable All Macros.

To adjust Macro Security Settings in LibreOffice Calc:
Tools Menu - > Options > Security -> Macro Security... -> Low

 DOWNLOAD LINKS

UBUNTU - PENSION
https://www.mediafire.com/file/4wetj2vvvmg5fms/IT_FY_25_26_Pension_Ubuntu_v1P.zip/file

UBUNTU - SALARY
https://www.mediafire.com/file/s8pf0rv35909mxa/IT_FY_25_26_Salary_Ubuntu_v1.zip/file

WINDOWS - PENSION
https://www.mediafire.com/file/lbyq431a1qwmnga/IT_FY_25_26_Pension_Windows_v1P.zip/file

WINDOWS - SALARY
https://www.mediafire.com/file/uhxyvfwjhydytmn/IT_FY_25_26_Salary_Windows_v1.zip/file


For further help

Please feel free to contact
9496804046
8075083092
ashtamim@gmail.com