Friday, 17 July 2020

INCOME TAX ASSESSMENT 2021 – 22 with New 115 BAC - Concessional Rate & Regular Tax Regime

INCOME TAX CALCULATOR v1.0 FOR FY 2021 - 22 WITH TAX SPREADING AND PART B

INCOME TAX ASSESSMENT 2021 – 22 with New 115 BAC & Existing Tax Regime with Printouts of IT Statement, Form 10E, Form16 Part B and Tax Deduction Summary
 
ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍ വീണ്ടും പരിഷ്കരിച്ചിരിക്കുന്നു.
 

ജീവനക്കാരുടെ ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍. ലിനക്സ്/വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കാവുന്നത്. ഇന്‍കംടാക്സ് സ്പ്രെഡ് ചെയ്യുവനും, ഫോം 10E പ്രിന്‍റ് ചെയ്യുവാനുമുള്ള സൗകര്യത്തോടുകൂടിയത്. ഒറ്റ അസസ്സ്മെന്‍റില്‍ തന്നെ നിലവിലുള്ള ടാക്സ് സ്ലാബാണോ അതോ പുതിയ 115BAC (കണ്‍സെഷണല്‍ റേറ്റ്) സ്ലാബാണോ കൂടുതല്‍ മെച്ചമെന്ന് അറിയാന്‍ കഴിയുന്നതാണ്. രണ്ടു സ്ലാബുകളിലും ഉള്ള നെറ്റ് ടാക്സ് സ്ക്രീനില്‍ കാണാവുന്നതും അസസ്സ് ചെയ്യുന്നയാള്‍ക്ക് ഇന്‍കംടാക്സ് കുറവുള്ള സ്ലാബ് സെലക്ട് ചെയ്യുവാനും സാധിക്കും. പെന്‍ഷന്‍/എസ്റ്റാബ്ലീഷ്മെന്‍റ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ഒറ്റ ഷീറ്റില്‍തന്നെ എല്ലാ ജീവനക്കാരുടേയും ഇന്‍കംടാക്സ് നിര്‍ണ്ണയിക്കുവാനും, സേവ് ചെയ്യുവാനും, പിന്നീട് റീ-ലോഡ് ചെയ്ത് തിരുത്തലുകള്‍ വരുത്തി വീണ്ടും സേവ് ചെയ്യുവാനും, ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റു ചെയ്യുവാനും, pdf ആക്കുവാനും, എല്ലാ ജീവനക്കാരുടേയും സമ്മറി റിപ്പോര്‍ട്ട് പ്രിന്‍റു ചെയ്യുവാനും, ആവശ്യമെങ്കില്‍ ഒരോ ജീവനക്കാരുടെയും അസസ്സ്മെന്‍റ് പ്രത്യേകം ഷീറ്റിലേക്ക് മാറ്റി അതാത് ജീവനക്കാരന് ഈ-മെയില്‍ ചെയ്യുവാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും അസസ്സ്മെന്‍റ് ഒറ്റ ഷീറ്റില്‍ ചെയ്യാനാവുന്നതുകൊണ്ട് ഒരു എക്സല്‍/കാല്ക് ഫയല്‍ സൂക്ഷിച്ചാല്‍ മതിയാകും. അതുകൊണ്ട് തന്നെ വളരെ പോര്‍ട്ടബിലിറ്റിയുണ്ട്. പെന്‍ഡ്രൈവില്‍ സൂക്ഷിക്കുവാനും, ഈ-മെയില്‍ ചെയ്യുവാനും, ഏതു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാനും സാധിക്കും.

സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. 


1.      IT_Assessment_FY_21_22_v1.2– SALARY – CALC - ODS - Download
2.      IT_Assessment_FY_21_22_v1.2 – PENSION – CALC - ODS - Download
3.     
       IT_Assessment_FY_21_22_v1 – SALARY – EXCEL - XLS - Download
4.      IT_Assessment_FY_21_22_v1 – PENSION – EXCEL – XLS - Download

പ്രധാന അപ്ഡേഷനുകള്‍

#1. സാലറി എസ്റ്റാബ്ലിഷ്മെന്‍റ് ചെയ്യുന്നവര്‍ക്കായി പുതിയൊരു ‘Paste from HRIS’ എന്നൊരു ഫീച്ചര്‍ കൂടിച്ചേര്‍ത്ത് അപ്ലിക്കേഷന്‍ പരിഷ്കരിച്ചിരിക്കുന്നു. ‘Paste from HRIS’ ഉപയോഗിക്കുന്നതിനായി പുതിയൊരു അസസ്സ്മെന്‍റ് ആരംഭിച്ചതിനുശേഷം HRIS-ല്‍ നിന്നും ജീവനക്കാരുടെ IT STATEMENT ‘Emp.Code’ ടൈറ്റില്‍ മുതല്‍ താഴെ ‘Back’ബട്ടണ്‍ വരെയുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. തുടര്‍ന്ന് അസസ്സ്മെന്‍റ് ഷിറ്റ് സെലക്ട് ചെയ്ത് ‘Paste from HRIS’ ബട്ടണില്‍ ക്ലിക് ചെയ്യുക. ഇതുവഴി IT STATEMENT-ല്‍ ലഭ്യമായ Employee Code, Name, Designation, Gender, PAN, Salary, TDS, മറ്റു ക്ലെയിമുകള്‍, CMDRF, LIC, GPFS തുടങ്ങിയ വിവരങ്ങളും, തുകകളും അസസ്സ്മെന്‍റ് ഷീറ്റിലെ ബന്ധപ്പെട്ട കോളങ്ങളില്‍ രേഖപ്പെടുത്തികിട്ടുന്നതാണ്. ഇതുവഴി തെറ്റുകള്‍ പരമാവധി ഒഴിവാകുകയും, ഡാറ്റാ എന്‍ട്രി വളരെ കുറയ്ക്കുവാനും സാധിക്കും.  

 #2.  ജീവനക്കാരുടെ ഓഫീസുകളുടെ ലിസ്റ്റ് മുന്‍കൂട്ടി ചേര്‍ക്കാന്‍ ‘Make an Office List’ ബട്ടണ്‍ ഓഫീസ് രേഖപ്പെടുത്തുവാനുള്ള കോളത്തിന്‍റെ വലതുവശം ചേര്‍ത്തിട്ടുണ്ട്. ഓഫീസുകളുടെ പേരുകള്‍ മുന്‍കൂട്ടി ചേര്‍ത്ത്‌‍വെച്ചാല്‍ ഓരോ അസസ്സ്മെന്‍റ് നടത്തുമ്പോഴും ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്തെടുക്കുവാന്‍ സാധിക്കും.

 #3. പെന്‍ഷന്‍ അസസ്സ്മെന്‍റ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഡെസിഗ്നേഷന്‍ സെലക്ട് ചെയ്യാവുനും, ലിസ്റ്റില്‍ ഇല്ലാത്ത ഡെസിഗ്നേഷന്‍ രേഖപ്പെടുത്തനുമാവുന്നതാണ്.

 അപ്ലിക്കേഷന്‍ നേരത്തേതന്നെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് അപ്ഡേറ്റ് ചെയ്ത പുതിയ വേര്‍ഷന്‍ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുവാന്‍ ബന്ധപ്പെട്ട് ലിങ്കില്‍ ക്ലിക് ചെയ്ത് പുതിയ വേര്‍ഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. നിലവില്‍ നടത്തിയിട്ടുള്ള എല്ലാ അസസ്സ്മെന്‍റുകളും പുതിയ ഫയലിലേക്ക് Import ചെയ്യാവുന്നതാണ്. ഇതിനായി പുതിയ ഫയല്‍ തുറന്നതിന് ശേഷം ഫയലിന്‍റെ താഴെ ഭാഗത്ത് കാണിച്ചിരിക്കുന്ന ‘Import from old file…’ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പഴയ അസസ്സ്മെന്‍റ് ഫയല്‍ സെലക്ട് ചെയ്യുക. അപ്പോള്‍ പഴയ ഫയലിലുള്ള മുഴുവന്‍ അസസ്സ്മെന്‍റ് ഡാറ്റായും പുതിയ ഫയലിലേക്ക് കോപ്പി ആകുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുതിയ ഫയലില്‍ അസസ്സ്മെന്‍റ് സാധ്യമാകുന്നതാണ്.

 


കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക

ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com, www.smarteb.blogspot.com

ഡൗണ്‍ലോഡ്

WINDOWS

SALARY: https://www.mediafire.com/file/yvji7rmdufzmq3u/IT_FY_2021_2022_xls_v1.zip/file

PENSION:

https://www.mediafire.com/file/v6zaw65aeo3q0h1/IT_FY_2021_2022_xls_v1P.zip/file

LINUX OS

SALARY: https://www.mediafire.com/file/ytnbqvu9y4eyqr5/IT_FY_2021_2022_ods_v1.zip/file

PENSION: https://www.mediafire.com/file/ndsi2im9fdm40zu/IT_FY_2021_2022_ods_v1P.zip/file

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക

 


COMPARISON WITH EXISTING TAX SLABS AND NEW TAX SLABS (115 BAC From 2020 – 21) ARE HANDLED IN THE SAME SHEET.  User can choose the appropriate assessment according to the Lower Income Tax. 

MACRO FREE VERSIONS OF XLS & ODS (ഓട്ടോമേഷന്‍ ഇല്ലാത്തത്. ഓരാളുടെ അസസ്സ്മെന്‍റ് മാത്രം ഒരു ഫയലില്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു.)

Download Links for MACRO FREE LITE VERSIONS FOR INDIVIDUAL ASSESSMENTS



2 Separate sheets provided for Regular Assessment and 115 BAC ASSESSMENT
WHILE PREPARING REGULAR ASSESSMENT  115 BAC ASSESSMENT SHEET AUTOMATICALLY POPULATED. SO INDIVIDUALS CAN COMPARE THE NET TAX WITH REGULAR AND NEW ASSESSMENT 

Microsoft Excel


Libre Office Calc

  • *      Using the automated assessment sheet, Tax assessment of any number of employees can be done in a single sheet. Details of each employee can be saved separately in the same sheet and edit later.
  • *      Print out of Statement, Form 10E, Form16 Part B and Tax Deduction Summary included.
  • *      Statement can be exported to PDF (Excel 2010 Required)
  • *      Just fill in the Income & Deductions to Compute the Tax. Enter Employee Code and Click to Save Tax Data.
  • *      Click ‘New/Clear All” to start new assessment.
Note:
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ബന്ധപ്പെടുക ഫോണ്‍ : 8075083092, ഈമെയില്‍ : ashtamim@gmail.com

ആപ്ലിക്കേഷന്‍ തയ്യാറാക്കുവാനായി മാക്രോ പ്രോഗ്രാമിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കമ്പ്യൂട്ടറുകളില്‍ മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റേണ്ടതുണ്ട്. മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റുന്നവിധം താഴെ കാണിച്ചിരിക്കുന്നു. മാക്രോ സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റിയതിനുശേഷം മാത്രം അപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക. 

ചില വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ ആയതുകൊണ്ട് ആദ്യമായി ഓപ്പണ്‍ ചെയ്യുമ്പോള്‍ എഡിറ്റിംങ്ങ് ഡിസേബിള്‍ഡ് ആയിരിക്കും. ഇത് സാധരണയാണ്. ‘Enable Editing’-ല്‍ ക്ലിക് ചെയ്തതിന് ശേഷം ഫയല്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്താല്‍ മതിയാകും.

WINDOWS - Microsoft Excel (2007 or above):
Click Office Logo Button or File Menu > [Excel] Options > Trust Center…> Macro Settings:: Select ‘Enable all macros’ option from the right pane.

LINUX OS - CALC:
Click Tools Menu > Options > Select ‘Security’ (from the Left Pane) :: Click ‘Macro Security…’ Button in the right pane > Select Security Level:: Low.
Click OK and Close and Re-start application.

ദയവായി മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക


#Income Tax Calculator, #Tax Spreading,  #Form 10E, #Form16 Part B

Sunday, 7 April 2019

Bank Remittance Challan - In Excel & Calc

Bank Remittance Challan - In Excel & Calc (Ubuntu)

Nicely designed fully automated Bank Remittance Challan. This file will reduce your time and effort to prepare Challans. Challan Format includes Figures to words conversion and Denomination columns.

Click the following links to download Challan. 

Microsoft Excel Users Download from here 

Libre/Open Office Calc Users Download from here


Manoharan PN
Ashtami, Vaikom
9496804046
ashtamim@gmail.com

Thursday, 7 March 2013

Malayalam Unicode Fonts ( മലയാളം യൂണികോഡ് ഫോണ്ടുകള്‍ )

Malayalam Unicode Fonts 
( മലയാളം യൂണികോഡ് ഫോണ്ടുകള്‍ )

Three New Malayalam Unicode Fonts
(1 True Type & 2 Open Type)
Ashtami New - Open Type
Ponnu  - Open Type
Ashtami Old - True Type
&
Anjali old Lipi, Dyuthi, Suruma, Reghu Malayalam and Meera
Type Samples:

Friday, 16 March 2012

Smart Pension Setup

SMART PENSION (SINGLE FILE SETUP – RE-POST)


All New software for Pension Automation.  Fully advanced, hassle fee & user friendly tool to manage all most all pension works.
System Requirements:
  • A trouble free, smoother running, well maintained machine with
  • Operating System Windows 2K or Higher. WindowsXP recommended
  • A Minimum of 256 MB RAM, 512 MB recommended.
  • MS SQL Server 7.0 or higher
  • 130 Column Printer (Wipro 1040+, Wipro  LQDSI 5235, TVS MSP 345 or similar)

1.      Please download the attached ZIP file ‘PensionSetup.zip’ (Required Broadband internet connection).
2.      Download and Copy this file to the target machine (at first Choose a machine with SQL Server Installed, This is required, to create Database and other initial settings). Unzip and Double click (execute) the ‘PensionSetup.exe’. Please follow onscreen informations to complete the installations.
3.      Installation process is fully automatic. Setup will create all initial working environments, including new Database, DSN, and other settings. In Multiple SQL Server environments, setup will choose the default available server for DSN. When starting application from Client, if it is not starting, please check the DSN and name a correct server that you are using.
4.      You must install a copy of Smart Pension in your server machine, because DATABASE CREATION procedures are included along with the setup. During the final stage of installation ‘New Database Creation’ wizard will appear. This wizard will help you to create Pension Database. For test purpose you can also load sample data during this process.  You can also start this wizard from Smart Pension Program Group at any time after installation. Please cancel this wizard during client installations.
5.      After Database Creation wizard finishes it’s job, Setup will also start the Data Migration tool – a tool which help you to migrate your pension data from Microsoft Excel to SQL Server. A Microsoft Excel Template file is provided for this purpose.  You can open this file from the Smart Pension Program Group for later use.  This is a specified format file for the migration purpose and the format should not be altered. 
6.      Copy your pension details from your existing excel file and paste the same into the specified format file correctly.  Please note that certain ‘Comments’ (a red indication will be displayed in the top right portion of the cell) in the column labels of Excel sheet. Please read & understand all comments provided. Columns for Certain Codes are provided, namely PTYPE & PMODE. PTYPE is for pension type i.e. 1 for Service Pension and 2 for Family Pension.  PMODE is for Payment Mode, i.e. 1 for Through Bank, 2 for Money Order Board’s Cost and 3 for Money order Pensioner’s Cost.  Up to Column NP is considered as Basic Pension Details.  You can migrate to SQL server with these details. 
7.      Details such as Designation and Category are optional, but are required for printing Budgetary Control forms.
8.      Address details are optional for printing Money order forms and Pension Certificate, etc.
9.      It is a good idea to enter these details in the template file and migrate to SQL Server.  Because after migration process you have to update these details in PPO Number wise. i.e. Select one PPO and Update details, then select another PPO and so on.
10. Optionally you can do migration partly, i.e. in first part with basic payment details (columns up to NP) and Second part (for address details) with columns, PPONO, Name, Designation, Category, HName, Place, PO, PIN filled. Select the ‘Update Address only’ Check Box for this purpose. How ever before doing this (2nd Part) you should migrate basic pension payment details. i.e. the first part should be done in advance.
11. The Software is password protected. Due to security reasons the password is not published here. Please ring to 9496804046 or mail at ashtami@sify.com for the default password. Please change your password in the first use for security.  You can also add additional users in the user settings screen.
For more information and support kindly contact me:
P.N. Manoharan, CA, Civil Circle, Pallom, 9496804046, ashtami@sify.com. Please be specific in your queries.
 
Thanking You
P.N. Manoharan
Ashtami, Vaikom.
 


Friday, 3 February 2012

Smart TA Bill - TA Bill Preparation Tool - Updated

Smart TA Bill - Updated
An Application for preparing TA Bills for Officers (TR 47) & Staff of Kerala State Electricity Board.  Program is now updated with Full Month activity preparation view and Importing Progress Report directly from Excel file with a Specified format.

How to Use:
1. EMPLOYEE DETAILS
1.   Before you start using TA Bill, Please furnish your ARU Settings and Office lists in the Settings Screen.
2.   Select the Month & Year of TA Bill to be prepared.
3.   Enter the PIN (Must be a Number) of an employee and furnish the following informations correctly:
a.       Name of Employee
b.      Office
c.       Category
d.      Designation
e.      Pay
f.        Scale of Pay
All these informations are required.
2. ACTIVITY DETAILS
4.   Next select the Activity Mode. It may be JOURNEY or HALT. Alternatively you can select from the previously prepared activities.  This will automatically fill the FROM, DESTINATION, KM, and RATE columns automatically.
5.   Enter Starting Date and Time.
6.   Enter Starting Location, Select Conveyance, Enter Purpose, Destination, KM and Rate.
7.   Enter Reaching Date and Time.
8.   Enter DA (limits will be displayed) and Click Add. If you are correcting an existing activity details, then Click Update instead of Add. You can also use Delete option to delete an existing Activity record.
9.   Repeat the steps 4 to 8 for adding more activity details.

Note: Activity Details Now include Full Month activity View: This will help to mark the following Activities quickly:    Attended Office, Leave, Holiday, etc
3. BILLED EMPLOYEES
10. Each billed employees will be added to this list.  The list is filtered for the selected month and year. However you can click the SHOW ALL EMPLOYEES button to list all Billed Employees. To quickly load the Details of an employee, you can Check ( Tick mark) that employee and Click the SELECT FOR BILL ENTRY (You can also enter the PIN and press Enter Key to load the details of an employee). To take outputs check all the employees who are included in the printouts.
4. OUTPUTS
11. Check the Employees list and Click following options for output:
a.      Progress Report                        -           to Print Progress Report
b.      Pint Bill                                      -            to Print TA Bill.
c.      Print Outer                                -            to Print TA Bill outer.
d.      Print Abstract                            -           to print Abstract of TA Bill.


DOWNLOAD SMART TA BILL UPDATED SETUP


Existing Users can Update by clicking the following link
Update Smart TA Bill (28.06.2016)

For more information kindly contact me.

Manoharan P N
Ashtami, Vaikom
9496804046